എളേറ്റിൽ: ചളിക്കോട് കരിമ്പാക്കണ്ടി മറിയോമ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മുഹമ്മദലി(ഖത്തർ), അബ്ദുൽ റഷീദ്, സൽമത്ത്, സഫിയത്ത്. മരുമക്കൾ: യഹ്ഖൂബ് (പാലങ്ങാട്), അൻവർ പുന്നശ്ശേരി, ഷാഹിന (ചൂലാം വയൽ, സുഹൈല (ഇരുമ്പോട്ട് പൊയിൽ). സഹോദരങ്ങൾ: അബ്ദുലത്തീഫ് പന്നൂര്, ഇസ്മാഈൽ, അബ്ദുറഹിമാൻ, പാത്തു തടായിൽ, പരേതനായ മൂസ്സകുട്ടി.