മിതൃമ്മല: കടുവാകുഴിക്കര തടത്തരികത്ത് വീട്ടിൽ ദാമോദരൻ (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജു, ബൈജു, ബിന്ദു. മരുമക്കൾ: സിലി, സന്ധ്യ, ബേബി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.