നെടുമങ്ങാട്: തെക്കുംകര ശ്രീരാഗത്തില്‍ എസ്. ഗീതാകുമാരി (66-റിട്ട.സൂപ്രണ്ട്, റവന്യൂ വകുപ്പ്) നിര്യാതയായി. ഭർത്താവ്: രത്നാകരൻ (ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി). മക്കള്‍: ആഷിഷ്, അജീഷ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.