വർക്കല: കരുനിലക്കോട് ഡി.എസ് ഭവനിൽ സത്യദാസ് (63) നിര്യാതനായി. ഭാര്യ: ജയശ്രീ (അമ്പിളി). മക്കൾ: നൈന ദാസ്, നൈമ ദാസ്. മരുമക്കൾ: ലൈറഞ്ച്, അമൽ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന്.