പേരൂർക്കട: ഇന്ദിര നഗർ ബി.വി.ആർ.എ മൂന്ന്/ബി വൈറ്റ് പാലസിൽ പരേതനായ കിഴക്കേ കുഴി കാസിം ബാവയുടെ ഭാര്യ ഖദിജ ബീവി (84) നിര്യാതയായി. മക്കൾ: നൗഷാദ് (കോൺഗ്രസ് പേരൂർക്കട മണ്ഡലം ട്രഷറർ), ഷാജിദ്, ഷക്കീല, സുനിൽ, ഷാഹിന. മരുമക്കൾ: സലിം, നസീർ, ഫിർദൗസ്, മാജിത, പീന.