കയ്പമംഗലം: എടത്തിരുത്തി കുമ്പളപ്പറമ്പ് സർദാർ ഗ്രാമീണ വായനശാലക്ക് സമീപം താഴത്ത് ബാലന്റെ മകൻ വിജിൻ (40) നിര്യാതനായി. കൈരളി മാതാവും നീതു ഭാര്യയുമാണ്. മകൾ: ഋതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.