ഗുരുവായൂർ: കിഴുവറ ജോസഫിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: ആന്റോ ബേബി, മേരീസ്, മേഴ്സി, മാഗി. മരുമക്കൾ: സോഫിയ, ജോസഫ്, പീറ്റർ, വിൻസെന്റ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.