ചാവക്കാട്: വടക്കേ പുന്നയൂർ പരേതനായ അറക്കൽ ബാവയുടെ മകൻ എടക്കഴിയൂർ സിംഗപ്പൂർ പാലസിന് പടിഞ്ഞാറ് മുഹിയിദ്ദീൻ പള്ളിക്ക് സമീപം മുഹമ്മദുണ്ണി (മാമുണ്ണി - 63) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: സുഹൈൽ, ഷംല, ഷഹന. മരുമക്കൾ: സാദിഖ്, ഷഫീഖ്.