ചേലക്കര: പങ്ങാരപ്പിള്ളി മങ്ങാട് പരേതനായ ഇരമംഗലത്ത് പാപ്പച്ചന്റെ മകൻ അനീഷിന്റെ (39) സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച 11.30ന് പങ്ങാരപ്പിളളി സെന്റ്. ജോസഫ്സ് പള്ളിയിൽ നടക്കും. കഴിഞ്ഞ 15 നായിരുന്നു മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനീഷ് ഖത്തറിൽ വെച്ച് മരണമടഞ്ഞത്. മാതാവ്: ലിസി. ഭാര്യ: ഷിനി. മക്കൾ: ആൻ മരിയ, അന്ന മേരി, അലൻ സവിയോ.