കയ്പമംഗലം: മൂന്നുപീടിക പ്രിയദർശിനി റോഡിൽ പരേതനായ ഓലക്കോട്ട് അബ്ദുള്ള ഹാജിയുടെ മകൻ മുഹമ്മദ് റഫീക്ക് (48) സൗദിയിൽ നിര്യാതനായി. ഭാര്യ റസീന. മക്കൾ: നഫീല, മുഹമ്മദ് നൗഫൽ, നഫ്ന. മരുമകൻ: നാഷിദ്.