അഞ്ചുകുന്ന്: പാലുകുന്ന് വാമല്ലൂർ ഇല്ലം കൃഷ്ണനിവാസിൽ സുഭദ്ര അന്തർജനം (തങ്കമണി -63) നിര്യാതയായി. ഭർത്താവ്: വിഷ്ണു എമ്പ്രാന്തിരി. മകൻ: കൃഷ്ണകുമാർ.