പടിഞ്ഞാറ്റുമുറി: കവളപ്പാറ മണലിയിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബിന്ദു, ഉണ്ണികൃഷ്ണൻ, രതീഷ്, ദിവ്യ, രഞ്ജിത്ത്, രാധാമണി. മരുമക്കൾ: ശിവദാസൻ, വിജിഷ, സുരേഷ്ബാബു, രാജീവ്, വിജിഷ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരമേശ്വരൻ, സുകുമാരൻ, കാർത്ത്യായനി, ശാരദ.