മഞ്ചേരി: മുട്ടിപ്പാലം പരേതരായ തറമണ്ണിൽ ചക്കാലകുന്നുമ്മൽ കുഞ്ഞുമുഹമ്മദ്- ആമിന ദമ്പതികളുടെ മകൻ ജെസ്മൽ ബാബു (45) നിര്യാതനായി. ഭാര്യ: വാലഞ്ചേരി ജസീന (പാപ്പിനിപ്പാറ). മക്കൾ: ജഹാന ഷെറിൻ, ഫാത്തിമ ജിയാന, ജന്ന പർവിൻ, ജസ മെഹറിൻ. സഹോദരങ്ങൾ: ജുബൈദ് മോൻ (സൗദി അറേബ്യ), ഷഹർബാൻ, ഉമ്മുഹാനി, നജില, ജുമാന.