തിരൂര്‍: പഴംകുളങ്ങര സ്വദേശി പരേതനായ കുന്നത്ത് പറമ്പില്‍ കുഞ്ഞികമ്മുവിന്റെ മകന് മൊയ്തുഹാജി (മാനു - 67) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: സത്താര്‍, സക്കീര്‍, സുഹൈല്‍, സയ്യിദ്, സഫീന. മരുമക്കള്‍: സജീര്‍, റംസീന, അസീന, റബീഹ, റിമ. സഹോദരങ്ങള്‍: ബീരാന്‍കുട്ടി, ഫാത്തിമ, നഫീസു, ആയിശുമ്മു, പരേതനായ മുഹമ്മദ് കുട്ടി.