കുറ്റ്യാടി: കുന്നുമ്മൽ എ.ഇ ഓഫിസ് മുൻ ഓഫിസ് അറ്റൻഡന്റ് വടയം പൂളത്തറ പുള്ളൂണിച്ചാലിൽ കുമാരൻ (70) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ നാരായണി. മക്കൾ: രഞ്ജിത്ത് കുമാർ (അഭിഭാഷകൻ, കല്ലാച്ചി കോടതി), രജനി, സോജിന. മരുമക്കൾ: വിജീഷ് (അധ്യാപകൻ, വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ, പാലേരി), സൂര്യ (ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, പേരാമ്പ്ര), പരേതനായ മോഹനൻ (വടകര).