പരപ്പനങ്ങാടി: പുത്തൻപീടികയിലെ പരേതനായ അച്ചംവീട്ടിൽ ശേഖരന്റെ (റിട്ട. പോസ്റ്റൽ അസി.) ഭാര്യ കാർത്യായനി (85) നിര്യാതയായി. മക്കൾ: സഞ്ജീവ് കുമാർ (റിട്ട. കേരള വാട്ടർ അതോറിറ്റി), സുജയ (റിട്ട. ടീച്ചർ എം.വി.എച്ച്.എസ്), സുഗത, സുലജ. മരുമക്കൾ: ഷീജ, കരുണാകരൻ (വള്ളിക്കുന്ന്), ശോഭനൻ (വള്ളിക്കുന്ന്), പരേതനായ വേണു.