ഇയ്യാട്: ചേലത്തൂർ മീത്തൽ മുഹമ്മദ് ശിബിലി (21) നിര്യാതനായി. പിതാവ്: സി.എം. മുഹമ്മദ് അലി (ദുബൈ). മാതാവ്: മിന്നത്ത് (തേക്കിൻതോട്ടം). സഹോദരങ്ങൾ: ഫാത്തിമത്ത് സഹ്റ, പരേതനായ മുഹമ്മദ് യാസീൻ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇയ്യാട് ജുമാമസ്ജിദിൽ.