മേലാറ്റൂർ: ഏപ്പിക്കാടിലെ പരേതനായ ചാലിൽ മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജിയുടെ ഭാര്യ പൊറ്റയിൽ ഫാത്തിമ (95) നിര്യാതയായി. മക്കൾ: മുഹമ്മദ് (മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ), മറിയ, കുഞ്ഞാമിന, ഫാത്തിമ, ആസ്യ, ഖദീജ, റംല, സുഹറ, സുലൈഖ, ആയിഷാബി, ഹസനത്ത്, നദീറ. മരുമക്കൾ: സമീറ മടത്തൊടി (കുളപ്പറമ്പ്), അബൂബക്കർ (തേലക്കാട്), ഹസൈനാർ (ഒറവംപുറം), അബ്ദുല്ല (വണ്ടൂർ), മൊയ്തീൻ (പൂങ്ങോട്), ഹംസക്കുട്ടി (കാഞ്ഞിരംപാറ), ഉമ്മർ (മേലാറ്റൂർ), മുഹമ്മദലി (പാണ്ടിക്കാട്), സലാഹുദ്ദീൻ (ചെമ്മാണിയോട്), സക്കീർ (തുവ്വൂർ), സിബ്ഹത്തുല്ല (ഇരിങ്ങാട്ടിരി), പരേതനായ കുഞ്ഞിക്കോയ (പൂപ്പലം).