എകരൂൽ: രാജഗിരി കാരച്ചാലിൽ ചെക്കൂട്ടി (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷാജു, ഷിബു, ഷാബു. മരുമക്കൾ: ബിൻസി (നരിക്കുനി), ജിഷ മങ്ങാട് (ഓമശ്ശേരി), പരേതനായ ശ്രീധരൻ (കോട്ടൂർ). സഹോദരങ്ങൾ: മാണിക്യം, കുഞ്ഞിപ്പെണ്ണ്, ചീരു, പരേതരായ കൂർമൻ, മൂത്തോറൻ, ചെക്കു. സഞ്ചയനം ബുധനാഴ്ച.