കോട്ടക്കൽ: കുറ്റിപ്പുറം ആലിക്കൽ സ്വദേശി പരേതനായ അമരിയിൽ കഞ്ഞീതുവിന്റെ (ബാവ) ഭാര്യ റുഖിയ്യ (75) നിര്യാതനായി. മക്കൾ: അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ, കദീജ, ആമിനബീവി, കുഞ്ഞി ഫാത്തിമ, സൈനബ, സാബിറ. മരുമക്കൾ: അബ്ദുറഹ്മാൻ എന്ന മാനു കൊളക്കാട്, അസീസ് വെള്ളാമ്പുറം, ഉമ്മർകോയ തൃക്കണാപുരം, മൊയ്തുട്ടി എന്ന കുഞ്ഞിപ്പ മറ്റത്തൂർ, മുഹമ്മദാലി എന്ന ബാവ വലിയോറ, ആയിഷുമ്മു ഊരകം.