മങ്കട: കടന്നമണ്ണ പഞ്ചായത്ത് പടിയിൽ പരേതനായ പൂന്തോട്ടത്തിൽ മുഹമ്മദിന്റെ മകൻ ഹംസ (67) നിര്യാതനായി. പഞ്ചായത്ത് പടിയിൽ ‘കുലൂ വശ്റബൂ’ എന്ന ഹോട്ടൽ നടത്തിവരുകയായിരുന്നു. ഭാര്യ: റംല. മക്കൾ: റജീന, ഷാഹിന, ജസീന. മരുമക്കൾ: ഹനീഫ (വളപുരം), മുജീബ് (കൂട്ടിൽ), ശിഹാബ് (ചേരിയം). സഹോദരങ്ങൾ: മുഹമ്മദ്, ഫാത്തിമ, നഫീസ.