കക്കോടി: കിഴക്കുംമുറി മടോന്തിൽ ശ്രീമതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ തുവ്വാട്ട് പറമ്പത്ത് പെരച്ചക്കുട്ടി. മക്കൾ: പ്രതീശൻ (റിട്ട. സുബേദാർ മേജർ, ഇന്ത്യൻ ആർമി. ഫ്രീസ് ഐസ് ക്രീം, പറമ്പിൽ ബസാർ), രജനി. മരുമക്കൾ: ചന്ദ്രൻ ടി.എം കൂടത്തുംപൊയിൽ (റിട്ട. കെ.എസ്.ആർ.ടി.സി), ഉമാറാണി കളപ്പിലാവിൽ. സഞ്ചയനം തിങ്കളാഴ്ച.