പാലത്ത്: വടക്കേടത്ത് ജനാർദനൻ നായർ (അപ്പുക്കുട്ടൻ നായർ -76) നിര്യാതനായി. ഭാര്യ: പരേതയായ കൊളത്തായി പങ്കജാക്ഷി അമ്മ. മക്കൾ: ഭാമിനി, വേണുഗോപാൽ, ഭാഗ്യപ്രഭ, ഹരിഹരൻ (കാനഡ), ശുഭ. മരുമക്കൾ: ഗോപകുമാർ (വയനാട്), നന്ദകുമാർ (പൂനൂർ), ബാലൻ കൈതോട (ഭൂമി ദയ). സഞ്ചയനം തിങ്കളാഴ്ച.