താമരശ്ശേരി: ചെറിയ വട്ടക്കുണ്ടുങ്ങൽ ആസിയ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളരിക്കുഴിയിൽ പക്കർ. മക്കൾ: മജീദ് വട്ടക്കുണ്ട്, നഫീസ, അഷ്റഫ്, ജമീല, മുസ്തഫ, മൈമൂന. മരുമക്കൾ: അൻവർ, ആയിഷക്കുട്ടി, ഷാനിത, സഫീറ, പരേതരായ ആലിക്കുട്ടി, ഹസൻ.