വെങ്ങളം: പെരുപ്പാംവയലിൽ ശ്രീനിവാസൻ (69) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ശിവന്യ, ഷിബീഷ്, ബബീഷ്. സഹോദരങ്ങൾ: അശോകൻ, മനോഹരൻ, ഷൈലജ, ശാരദ. മരുമക്കൾ: കാർത്തികേയൻ, അനു. സഞ്ചയനം ശനിയാഴ്ച.