മുക്കം: നടുകിൽ വാഴക്കുളങ്ങര ദേവകി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പ്രേമദാസൻ (ഡ്രൈവർ), ഗീതാമണി. മരുമക്കൾ: സുനിത, പരേതനായ സുബ്രഹ്മണ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.