നന്തിബസാർ: വൻമുഖത്തെ തെക്കയിൽ (സിത്താര) ഹുസൈൻ (76) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജിംഷി (ദുബൈ), ഷമീമ. മരുമക്കൾ: തൻസി (പയ്യോളി), നിയാസ് (മണിയൂർ). സഹോദരങ്ങൾ: മറിയം, ആയിഷ, ഹംസ, ഇസ്മയിൽ (ബഹ്റൈൻ), പരേതരായ കാദർ, അബൂബക്കർ, റസാഖ്, ആമിന.