കണ്ണാടിപൊയിൽ: കാപ്പികുന്നുമ്മൽ അരിയായി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ശാന്ത, പരേതയായ ലീല. മരുമകൻ: കുഞ്ഞിക്കണ്ണൻ. സഹോദരി: കല്യാണി വയനാട്. സഞ്ചയനം ശനിയാഴ്ച.