കടമേരി: മംഗലാട് മൊട്ടമ്മൽ കാഞ്ചന (52) നിര്യാതയായി. ഭർത്താവ്: പരേതനായ മണി. പിതാവ്: കണ്ണൻ. മാതാവ്: ചീരു. സഹോദരങ്ങൾ: വത്സൻ, ശ്രീജിത്ത്, ശ്രീകല, ശ്രീജേഷ്, പരേതനായ ശ്രീകാന്ത്.