തിരുവള്ളൂർ: പരേതനായ തിരുവള്ളൂർ വില്ലേജ് മാൻ കുഞ്ഞിരാമന്റെ മകൻ പൊന്നാരത്തുമ്മൽ ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ശ്രീൻസി, ഷിബിന. മരുമകൻ: ബബീഷ് (കുറുമ്പയിൽ). സഹോദരങ്ങൾ: മാണിക്കം, കുഞ്ഞിക്കണ്ണൻ, ബാലൻ, നാണു, കമല.