തച്ചംപൊയിൽ: അവേലം പയ്യമ്പടി കുഞ്ഞിരായിൻ കുട്ടി (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷമീർ, ഷാജിർ, ഷിനീജ്. മരുമക്കൾ: ജസീല വാവാട്, നബീന എടന്നൂർ, ജുബൈരിയ കാന്തപുരം.