ഗൂഡല്ലൂർ: ഗൂഡല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.ഐയും കുസുമഗിരി സ്വദേശിയുമായ സുരേഷ് കുമാർ (58) നിര്യാതനായി. ഭാര്യ: ഷജി. മക്കൾ: കൃഷ്ണകൃപ, കൃഷ്ണ ആനന്ദ്. മാതാവ്: മണിയമ്മ. പിതാവ്: പരേതനായ ബാലകൃഷ്ണ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് കാളമ്പുഴ ശ്മശാനത്തിൽ.