പന്തീരാങ്കാവ്: മുതുവനത്തറ എടക്കണ്ടി ഇമ്പിച്ചിക്കുട്ടൻ (102) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: തങ്കരാജൻ, സുലോചന ദേവി, സത്യ, ശോഭന, പുഷ്പ, വിലാസിനി, പരേതരായ രാജൻ, ശശിധരൻ. മരുമക്കൾ: ദേവൻ, നാണു, അശോകൻ, വിവേകാനന്ദൻ, നസീമ. സഞ്ചയനം തിങ്കളാഴ്ച.