കുറ്റ്യാടി: വേളം ചെറുകുന്ന് കുണ്ടുവീട്ടിൽ പരേതനായ മാതാനത്ത് ഇബ്രാഹീമിന്റെ ഭാര്യ മറിയം (68) നിട്ടൂരിൽ നിര്യാതയായി. മക്കൾ: സാറ, ജമീല ഷരീഫ്, റിഷാദ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: സി.എം. ഇബ്രാഹിം (ശാന്തിനഗർ), എൻ.പി. അഷ്റഫ് കുറ്റ്യാടി (ബഹ്റൈൻ), ശാക്കിറ (വള്ളിയാട്), ഹഫ്സത് (വട്ടകണ്ടിപാറ). സഹോദരങ്ങൾ: പരേതരായ ചെറുവോട്ട് അമ്മദ്, അബ്ദുല്ല.