എടപ്പാള്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി (86) നിര്യാതയായി. വ്യാഴാഴ്ച രാത്രി 7.30ന് നടുവട്ടത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മക്കള്‍: പരമേശ്വരന്, ദേവന്. മരുമക്കള്‍: ഉമ, സരിത. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.