ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി റോഡ് പരേതനായ ഇസ്മായിലിന്റെ ഭാര്യ ഉമ്മുകുൽസു (70) നിര്യാതയായി. മക്കൾ: ഷരീഫ്, ആരിഫ, ഷാഹിദ (എൽ.ഐ.സി ഏജന്റ്, ആലത്തൂർ), ഷകീർ. മരുമക്കൾ: സുധീർ, ഇബ്രാഹിം, മുംതാസ്, സൈഫുന്നിസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.