ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് ചീരാംതൊടി രാധമ്മ (80 ) നിര്യാതയായി. ഭർത്താവ്: പരേതനായ മരാട്ട് ഗോവിന്ദൻ നായർ . മക്കൾ: ലക്ഷ്മി ദേവി, ശിവകൃഷ്ണൻ. മരുമക്കൾ: അച്യുതൻ കുട്ടി, രജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.