വടക്കഞ്ചേരി: വാക്കോട് രതീഷ് (41) നിര്യാതനായി. പിതാവ്: വേലപ്പൻ. മാതാവ്: ലക്ഷ്മി. ഭാര്യ: ശബ്ന. മക്കൾ: അശ്വിൻ, അതുൽ, ആരോൺ. സഹോദരങ്ങൾ: പ്രേമ, ലത, അനിൽകുമാർ, സുനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.