ആലത്തൂർ: കോർട്ട് റോഡിൽ പരേതനായ ഹൈദറിന്റെ ഭാര്യ സൽമ ഉമ്മ (87) മെയിൻ റോഡ് സ്വവാബ് നഗർ ഷഫീഖ് മൻസിലിൽ നിര്യാതയായി. മക്കൾ: അബ്ദുൽ കരിം (ഫായിസ് അക്കാദമി ആലത്തൂർ), നൂർജഹാൻ, ആസിയ, അബ്ദുൽ റഹിമാൻ (ജന. സെക്രട്ടറി, ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബ്ൾ സൊസൈറ്റി ആലത്തൂർ), ജമീല, സഹീദ് റംസാൻ (എസ്.എസ് ലോഡ്ജ് ആലത്തൂർ), അബ്ദുൽ അസീസ് (വി.എച്ച്.എസ്.എസ് അലനല്ലൂർ), അഷറഫ് (ഖത്തർ), സഫിയ, അബ്ദുൽ ഹകീം (ഖത്തർ). മരുമക്കൾ: ഷരീഫ, ഇസ്മായിൽ ബാഖവി, ഷെയ്ഖ് ബീവി, ഷാജിത, സലീന, ബേബി ഷാനിജ, സത്താർ, ഷനൂജ, പരേതരായ സൈതലവി, ഹൈദ്രോസ്.