മരുതറോഡ്: പുത്തൻപുരയിൽ പരേതനായ ചിന്ന കുട്ടന്റെ ഭാര്യ കാർത്യായനി (70) നിര്യാതയായി. മക്കൾ: സുനിൽ. പുഷ്പ, സുനിത, പരേതനായ സുരേഷ്. മരുമക്കൾ: ദാമോദരൻ, നന്ദകുമാർ, ഷീബ സഹോദരങ്ങൾ: മണി, വേലു ചാമി, രാമൻകുട്ടി.