കുമരനല്ലൂർ: മാരായംകുന്നിൽ മാരായംകുന്നത്ത് സുലൈമാൻ (ആവ മുസ്ലിയാർ -75 ) നിര്യാതനായി. ഭാര്യ: ആയിഷ കുട്ടി. മക്കൾ: നിസാർ, സുഹ്റ, ലുബ്ന. മരുമക്കൾ: മുനീറ, സിദ്ദീഖ്, ഷരീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാരായംകുന്ന് മസ്ജിദ് ഖബർസ്ഥാനിൽ.