പരവൂർ: പൂതക്കുളം പുതുവീട്ടിൽ ബാലകൃഷ്ണപിള്ള (87-റിട്ട. കൃഷി ഓഫിസർ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കൾ: കൃഷ്ണകുമാർ, സോളി, ഷോബി. മരുമക്കൾ: മഞ്ജു, പ്രദീപ്, ദിവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.