കിഴക്കേ കല്ലട: മുട്ടം മണക്കടവ് മേലതിൽ ആൽഫ്രഡ് (88) നിര്യാതനായി. ഭാര്യ: ഗ്രയിസി. മക്കൾ: സലിൻ, ഷീബ, സാലി. മരുമക്കൾ: സ്മിത, പരേതനായ പ്രസന്നകുമാർ, സുനിൽ.