കൊല്ലം: പള്ളിത്തോട്ടം ഗലീലിയോ നഗര്‍ 66 ല്‍ ജെട്രൂഡ് സ്റ്റീഫന്‍ (69) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പോര്‍ട്ട്കൊല്ലം ശുദ്ധീകരണ മാതാ പള്ളിയില്‍. ഭര്‍ത്താവ്: സ്റ്റീഫന്‍ ജോസഫ്. മക്കള്‍: അനില, അജിത. മരുമക്കള്‍: ഷാജി, ജോര്‍ജ്.