കൊല്ലം: കാവനാട് കന്നിമേല്‍ചേരി ആര്‍ഷ നഗര്‍ രേവതിയില്‍ ചെല്ലപ്പന് നായര്‍ (95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കള്‍: മോഹനന്‍നായര്‍, രാധ, ലതിക, അംബിക, മുരളി, ഹരികുമാര്‍, ശ്രീകുമാര്‍, സന്ധ്യ. മരുമക്കള്‍: ഗിരിജ, ശിവന്‍കുട്ടി, മണിയന് നായര്‍, മണിയന് നായര്‍, ശ്രീദേവി, രജനി, ബിന്ദു, കൃഷ്ണന്‍കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.