നടുവിലക്കര: രാജേഷ് ഭവനിൽ കെ. ഗംഗാധരൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രാജേഷ് കുമാർ, ദിനേഷ് കുമാർ. മരുമക്കൾ: അനു, ദിവ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.