കല്ലമ്പലം: പുല്ലൂർമുക്ക് തെങ്ങുവിള വീട്ടിൽ ശശിധരന്റെയും നളിനിയുടെയും മകൻ സുജിലാൽ (48) നിര്യാതനായി. സഹോദരങ്ങൾ: സുജിത, സുമിത. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.