മുടപ്പല്ലൂർ: തെക്കുംഞ്ചേരി ആലിങ്കൽ വീട്ടിൽ കനകലത (55) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: ശ്രീജിത്ത്, ശ്രുതി. മരുമക്കൾ: സന്ധ്യ, അഭിനന്ദ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രവി, മോഹനൻ.