ആലത്തൂർ: വാനൂർ വെള്ളാട്ടെ വീട്ടിൽ രാധമ്മ (തറവാട്ടമ്മ - 98) നിര്യാതയായി. മക്കൾ: വേലായുധൻ കുട്ടി (രാജൻ), പദ്മനാഭൻ (ബാബു), വിജയകുമാരി, രമാദേവി. മരുമക്കൾ: ടി.വി. ഗിരിജ, രാധാകൃഷ്ണൻ, ശിവദാസൻ, പരേതയായ ആനന്ദവല്ലി.