പാലക്കാട്: കുന്നത്തൂർമേട് ചെറക്കാട് ഭാവനഗറിൽ മണ്ണത്ത് വീട്ടിൽ പരേതനായ തമ്പി റാവുത്തറുടെ മകൻ മുഹമ്മദ് മുസ്തഫ (70) നിര്യാതനായി. പിരിവുശാല ഭാരത് ട്രാൻസ്പോർട്ട് പാർട്ണറായിരുന്നു. ഭാര്യ: ത്വാഹിറ. മക്കൾ: എഞ്ചി. ധർവീഷ് മൊയ്നുദ്ദീൻ (ബാബു, ദുബൈ), എഞ്ചി. ഷബീർ അഹമ്മദ് (ഷാബു, സൗദി), ധനൂജ പർവീൻ (ഡോളി), ഷിഫാന ഹസീൻ (നിമ്മി, സൗദി). മരുമക്കൾ: നീതു (ദുബൈ), എഞ്ചി. മുഹമ്മദ് റഫീഖ് (കോയമ്പത്തൂർ), എഞ്ചി. നവാസ് അഹമ്മദ് (സൗദി). ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് പിരിവുശാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.